10 September 2020

എത്രപേര്‍ക്ക് കൊവിഡ് 19 ബാധിച്ചു? എത്രപേര്‍ ചികിത്സയില്‍, എത്രപേര്‍ രോഗമുക്തി? നേടി സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 10 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 99266

നിലവില്‍ ചികിത്സയിലുള്ളത് - 26,229

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 72,578

കേരളത്തിലെ കൊവിഡ് മരണം - 396

ഇന്ന് രോഗം സ്ഥിരീകരിച്ചത് - 3349

ഇന്ന് രോഗമുക്തി ലഭിച്ചത് - 1657

ഇന്ന് സ്ഥിരീകരിച്ച മരണം - 12

നിരീക്ഷണത്തിലുള്ളവര്‍ - 2,04,376

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും - 1,84,128

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 20,18,921

കേരളത്തിലെ ഹോട്ട് സ്‌പോട്ടുകള്‍ - 594

(2020 സെപ്റ്റംബര്‍ 10 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only