11 September 2020

എത്രപേര്‍ക്ക് കൊവിഡ് 19 ബാധിച്ചു? എത്രപേര്‍ ചികിത്സയില്‍, എത്രപേര്‍ രോഗമുക്തി? നേടി സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 11 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 1,02,254

നിലവില്‍ ചികിത്സയിലുള്ളത് - 27,877

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 73,904

കേരളത്തിലെ കൊവിഡ് മരണം - 410

ഇന്ന് രോഗം സ്ഥിരീകരിച്ചത് - 2988

ഇന്ന് രോഗമുക്തി ലഭിച്ചത് - 1326

ഇന്ന് സ്ഥിരീകരിച്ച മരണം - 14

നിരീക്ഷണത്തിലുള്ളവര്‍ - 2,03,256

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും - 1,81,764

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 20,53,801

കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍ - 594

(2020 സെപ്റ്റംബര്‍ 11വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only