05 September 2020

എത്രപേര്‍ക്ക് കൊവിഡ് 19 ബാധിച്ചു? എത്രപേര്‍ ചികിത്സയില്‍, എത്രപേര്‍ രോഗമുക്തി നേടി? സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഒറ്റനോട്ടത്തില്‍
(VISION NEWS 05 September 2020)



കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 84,759

നിലവില്‍ ചികിത്സയിലുള്ളത് - 21,800

സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 62,559

കേരളത്തിലെ കൊവിഡ് മരണം - 337

ഇ് രോഗം സ്ഥിരീകരിച്ചത് - 2655

ഇ് രോഗമുക്തി ലഭിച്ചത് - 2111

ഇ് സ്ഥിരീകരിച്ച മരണം - 11

നിരീക്ഷണത്തിലുള്ളവര്‍ - 1,98,120

വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും - 1,80,898

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 18,32,275

കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍ - 551

(2020 സെപ്റ്റംബര്‍ 5 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)

Post a comment

Whatsapp Button works on Mobile Device only