02 September 2020

ജില്ലയിൽ ഇന്ന് 204 പേർക്ക് കോവിഡ് പോസിറ്റീവ്.
(VISION NEWS 02 September 2020)


കോഴിക്കോട്:
 ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   03
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-   10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -  17
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -   174

 *• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  - 03* 
നാദാപുരം -   1  
വടകര -    1
ഫറോക്ക് -    1

 *• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10* 
കുന്നുമ്മല്‍ -   1
നാദാപുരം - 3
നടുവണ്ണൂര്‍ - 1  
വടകര - 1
വില്ല്യാപ്പള്ളി - 1
മുക്കം - 1
ഫറോക്ക് - 1
ഉണ്ണികുളം - 1

*• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍-17* 
ചാത്തമംഗലം -   1  
കോഴിക്കോട് കോര്‍പ്പറേഷന്‍ -   1
മാവൂര്‍ -   1
നാദാപുരം -   1
കോട്ടൂര്‍ -   1
പയ്യോളി -   3
തിക്കോടി - 1
പുറമേരി - 1
പുതുപ്പാടി - 1
തിരുവള്ളൂര്‍ - 1
തൂണേരി - 1
ഉണ്ണികുളം - 1
കാക്കൂര്‍ - 1
വടകര - 1
ഉള്ളിയേരി - 1

 *• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -174* 
കോഴിക്കോട് കോര്‍പ്പറേഷന്‍ -   37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )
(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)
വടകര - 42 (ആരോഗ്യ പ്രവര്‍ത്തക 1)
തിരുവള്ളൂര്‍ -   22
ചാത്തമംഗലം - 10 (ആരോഗ്യ പ്രവര്‍ത്തക 1)
ഉള്ള്യേരി - 9
ഫറോക്ക് - 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പയ്യോളി - 5
നാദാപുരം - 5
ബാലുശ്ശേരി - 3
ചോറോട് - 3 (ആരോഗ്യ പ്രവര്‍ത്തക 1)
നൻമണ്ട - 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പെരുവയല്‍ - 3
വാണിമേല്‍ - 3
ഏറാമല - 2
കക്കോടി - 2
താമരശ്ശേരി - 2
ഉണ്ണികുളം - 2
കാക്കൂര്‍ - 1
കായക്കൊടി - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
ചേമഞ്ചേരി - 1
മണിയൂര്‍ - 1
അരിക്കുളം - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പെരുമണ്ണ - 1
പുറമേരി - 1
പുതുപ്പാടി - 1
തൂണേരി - 1

സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -    1888
? കോഴിക്കോട് മെഡിക്കല്‍ കോളേജ്  -   119  
? ഗവ. ജനറല്‍ ആശുപത്രി -    209
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  139
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 246
? ഫറോക്ക് എഫ്.എല്‍.ടി. സി  -     120
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -   243
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    127
? മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -    174
? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  90
? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  108
? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  - 100
? എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 27
? മിംസ് എഫ്.എല്‍.ടി.സി കള്‍  -    27
? മററു സ്വകാര്യ ആശുപത്രികള്‍  -   117
? വീടുകളില്‍ ചികിത്സയിലുളളവര്‍  - 19
? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  23
(മലപ്പുറം  - 8  ,  കണ്ണൂര്‍ - 5 ,  പാലക്കാട്  - 1 , ആലപ്പുഴ - 2  , തൃശൂര്‍ - 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -  131

Post a comment

Whatsapp Button works on Mobile Device only