04 September 2020

എമ്മം പറമ്പ് കോട്ടക്കുന്നുമ്മൽ ആദിഷ് സദൻ (23) നിര്യാതനായി
(VISION NEWS 04 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



പൂനൂർ: എമ്മം പറമ്പ്
കോട്ടക്കുന്നുമ്മൽ ആദിഷ് സദൻ (23) നിര്യാതനായി
കട്ടിപ്പാറ കാരുണ്യതീരം സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
പിതാവ്: കോട്ടക്കുന്നുമ്മൽ സദാനന്ദൻ
മാതാവ്: ബേബി ഷൈജ
സഹോദരങ്ങൾ: അഭിനന്ദ് സദൻ, അദീഖ സദൻ BSNL റിട്ട: ഉദ്യോഗസ്ഥ സുമതിയുടെ മകളുടെ മകനാണ് മരണമടഞ്ഞ ആദിഷ്
സഞ്ചയനം :ഞായറാഴ്ച

Post a comment

Whatsapp Button works on Mobile Device only