05 September 2020

ജില്ലയില്‍ 244 പേര്‍ക്ക് കോവിഡ് രോഗമുക്തി 193
(VISION NEWS 05 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോഴിക്കോട് ജില്ലയില്‍ ഇന്ന് 244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. കടലുണ്ടിയില്‍ 68 പേര്‍ക്കും കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1783 ആയി.

വിദേശത്ത് നിന്ന് വന്നവര്‍ - 3

കാക്കൂര്‍ - 1
ഒഞ്ചിയം - 2

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ -  8

ചങ്ങരോത്ത് - 1
ചേമഞ്ചേരി - 1
ഫറോക്ക് - 1
കായണ്ണ - 1
നാദാപുരം - 1
ഉണ്ണിക്കുളം - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (വെസ്ററ്ഹില്‍, ചെലവൂര്‍)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 15

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 (പുതിയാപ്പ,ചെലവൂര്‍,ഡിവിഷന്‍ 53)
എടച്ചേരി - 2
വടകര - 2
അഴിയൂര്‍ - 1
ചങ്ങരോത്ത് - 1
ചേളന്നൂര്‍ - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
ഒഞ്ചിയം - 1
തൂണേരി - 1
തിരുവള്ളൂര്‍ - 1

സമ്പര്‍ക്കം വഴി - 218

കോഴിക്കോട് കോര്‍പ്പറേഷന്‍ - 38 (ആരോഗ്യപ്രവര്‍ത്തക -1)
( ബേപ്പൂര്‍, ചെറുവണ്ണൂര്‍, അരീക്കാട്, വേങ്ങേരി, പുതിയങ്ങാടി, പളളിക്കണ്ടി, ചെലവൂര്‍, നല്ലളം, വെസ്ററ്ഹില്‍, കുണ്ടുപ്പറമ്പ്, നടുവട്ടം, ഡിവിഷന്‍ 16, 46, 67,  കോയറോഡ്, എലത്തൂര്‍, പാറോപ്പടി, പുതിയറ, കല്ലായി)
കടലുണ്ടി - 68
കൊയിലാണ്ടി - 15
ചോറോട് - 14
നാദാപുരം - 12
തിരുവള്ളൂര്‍ - 11
ചേമഞ്ചേരി - 6
ചെങ്ങോട്ടുകാവ് - 6
മൂടാടി - 5
തലക്കുളത്തൂര്‍ - 4
കോട്ടൂര്‍ - 4
പേരാമ്പ്ര - 4
പുറമേരി - 3
രാമനാട്ടുകര - 3
വടകര - 3
അഴിയൂര്‍ - 2
ഏറാമല - 2 (ആരോഗ്യപ്രവര്‍ത്തക - 1)
ഫറോക്ക് - 2
മണിയൂര്‍ - 2
മരുതോങ്കര - 2
കക്കോടി - 1
കാക്കൂര്‍ - 1
കൂടരഞ്ഞി - 1
മടവൂര്‍ - 1
നരിപ്പററ - 1
ഒഞ്ചിയം - 1
പനങ്ങാട് - 1
പയ്യോളി - 1
തൂണേരി - 1
ഉളളിയേരി - 1
എടച്ചേരി - 1
ഒളവണ്ണ - 1  (ആരോഗ്യപ്രവര്‍ത്തക)

193 പേര്‍ക്ക് രോഗമുക്തി

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 193 പേര്‍ കൂടി രോഗമുക്തി നേടി

430  പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 430 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14897 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 93902 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 265 പേര്‍ ഉള്‍പ്പെടെ 1688  പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 280   പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

5784 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.  ആകെ 2,11,256 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,09,605 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 2,03,373 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1651 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 197 പേര്‍ ഉള്‍പ്പെടെ ആകെ 3317 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 574 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും,  2701 പേര്‍ വീടുകളിലും, 42 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 33794 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only