15 സെപ്റ്റംബർ 2020

ജില്ലയില്‍ 260 പേര്‍ക്ക് കോവിഡ് രോഗമുക്തി 306
(VISION NEWS 15 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജില്ലയില്‍ ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 217 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 140 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. 
ആറു  ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2820 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 306 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയ
നടുവണ്ണൂര്‍ സ്വദേശിക്കാണ് പോസിറ്റീവായത്

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -   10*

കോഴിക്കോട് കോര്‍പ്പറേഷന്‍ -      2 (തിരുവണ്ണൂര്‍, കൊളത്തറ)
കുററ്യാടി - 3
രാമനാട്ടുകര - 2
ചക്കിട്ടപാറ - 1
കാക്കൂര്‍ - 1
മാവൂര്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവർ-  32*

കോഴിക്കോട് കോര്‍പ്പറേഷന്‍ -   11
(ബേപ്പൂര്‍, ഡിവിഷന്‍ 20, 58,  പുതിയങ്ങാടി, പുതിയകടവ്, മുഖദാര്‍, പള്ളിക്കണ്ടി, എടക്കാട്, കാരപ്പറമ്പ്, മേരിക്കുന്ന്, കുതിരവട്ടം)

 ഉളളിയേരി - 2
പുതുപ്പാടി - 2
പെരുവയല്‍ - 2
ഒളവണ്ണ - 2
അത്തോളി - 1
അഴിയൂര്‍ - 1
ചക്കിട്ടപാറ - 1
ചാത്തമംഗലം - 1
ചെറുവണ്ണൂര്‍ ( ആവള) - 1
കോടഞ്ചേരി - 1
കൊയിലാണ്ടി - 1
മടവൂര്‍ - 1
നൊച്ചാട് - 1
താമരശ്ശേരി - 1
തിരുവളളൂര്‍ - 1
നന്മണ്ട - 1
മുക്കം - 1

*സമ്പര്‍ക്കം വഴി -   217*

കോഴിക്കോട് കോര്‍പ്പറേഷന്‍ -   129  (ആരോഗ്യപ്രവര്‍ത്തക - 1)    
(ബേപ്പൂര്‍- 17, കരിക്കാംകുളം,  ഡിവിഷന്‍ 40, 55, മാങ്കാവ്, വെസ്റ്റ്‌  ബീച്ച്, നല്ലളം, തിരുവണ്ണൂര്‍, കുണ്ടായിത്തോട്. പുതിയകടവ്, പണിക്കര്‍ റോഡ്, പയ്യാനക്കല്‍, മെഡിക്കല്‍ കോളേജ്, കുറ്റി ച്ചിറ, കരുവിശ്ശേരി, ചക്കുംകടവ്, പറമ്പില്‍ ബസാര്‍, മീഞ്ചന്ത. മുഖദാര്‍, കുണ്ടുങ്ങല്‍, മാത്തോട്ടം,

അഴിയൂര്‍ - 17
ഒളവണ്ണ - 14
ചേമഞ്ചരി - 10
പെരുമണ്ണ - 7
കക്കോടി - 3
താമരശ്ശേരി - 3
ഓമശ്ശേരി - 3
കോടഞ്ചേരി - 2
മേപ്പയ്യൂര്‍ - 2
മാവൂര് - - 2 (ആരോഗ്യപ്രവര്‍ത്തകന്‍- 2)
നരിപ്പറ്റ - 2
പയ്യോളി - 2
പേരാമ്പ്ര - 2
ഉളളിയേരി - 2
പെരുവയല്‍ - 2 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര - 2
ബാലുശ്ശേരി - 1
കാരശ്ശേരി - 1
കീഴരിയൂര്‍ - 1
കൊടുവളളി - 1
കൂടരഞ്ഞി - 1  (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ - 1
നടുവണ്ണൂര്‍ - 1
പനങ്ങാട് - 1
പുതുപ്പാടി - 1
ഉണ്ണികുളം - 1
വളയം - 1
തിരുവമ്പാടി - 1   (ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -   2820

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -     176

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്  -      202    
ഗവ. ജനറല്‍ ആശുപത്രി -    257  
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -     164
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -   230
ഫറോക്ക് എഫ്.എല്‍.ടി. സി  -   120    
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -    425
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -    124
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  - 130  
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -   72  
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  - 8    
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -   101  
അമൃത എഫ്.എല്‍.ടി.സി. വടകര -  96
എന്‍.ഐ.ടി - നൈലിറ്റ്  എഫ്.എല്‍.ടി. സി  -  109
 പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി  -  97
ശാന്തി എഫ്.എല്‍.ടി.സി ഓമശ്ശേരി  - 64
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 91
മിംസ് എഫ്.എല്‍.ടി.സി കള്‍  -    31  
മറ്റു  സ്വകാര്യ ആശുപത്രികള്‍  - 174
വീടുകളില്‍ ചികിത്സയിലുളളവര്‍  -   114

മറ്റു  ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  36
(മലപ്പുറം  - 11,  കണ്ണൂര്‍ - 9 ,  ആലപ്പുഴ - 2  , പാലക്കാട് - 1, തൃശൂര്‍ - 1 ,
തിരുവനന്തപുരം - 2, എറണാകുളം- 9, വയനാട് - 1)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only