10 September 2020

ജില്ലയില്‍ 261 പേര്‍ക്ക് കോവിഡ് രോഗമുക്തി 178
(VISION NEWS 10 September 2020)




ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 219 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല.  കടലുണ്ടിയില്‍ 37 പേര്‍ക്കും ചോറോട് 20 പേർക്കും  പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2228 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -   3*

ഫറോക്ക് - 2
കായക്കൊടി - 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -   14*

ഫറോക്ക് - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2
കര്‍ണാടകം - 3
കൊയിലാണ്ടി - 2
കുന്നുമ്മല്‍ - 2
കായക്കൊടി - 1
മുക്കം - 1
കുറ്റ്യാടി - 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  - 25*
  
കോഴിക്കോട് കോര്‍പ്പറേഷന്‍ - 6  
(പുതിയാപ്പ, നെല്ലിക്കോട്, കല്ലായി, കോട്ടൂളി)
കക്കോടി - 2
അരിക്കുളം - 1
ചെറുവണ്ണൂര്‍, പേരാമ്പ്ര - 1
ഏറാമല - 1
കാക്കൂര്‍ - 1
കൊടുവള്ളി - 1
അത്തോളി - 1
കൊയിലാണ്ടി - 1
കാരശ്ശേരി - 1
നടുവണ്ണൂര്‍ - 1
പേരാമ്പ്ര - 1
പെരുമണ്ണ - 1
പുതുപ്പാടി - 1
രാമനാട്ടുകര - 1
വടകര - 1
മേപ്പയ്യൂര്‍ - 1
താമരശ്ശേരി - 1
കുന്ദമംഗലം - 1

*സമ്പര്‍ക്കം വഴി -   219*

കടലുണ്ടി - 37
കോഴിക്കോട് കോര്‍പ്പറേഷന്‍ - 35  
(വട്ടക്കിണര്‍, കാരപറമ്പ്, നല്ലളം, പുതിയറ, കല്ലായി,  ഡിവിഷന്‍ 35, 21, 14, 51, 22  മലാപറമ്പ്,  ചേവരമ്പലം, നടക്കാവ്, പള്ളികണ്ടി)
 ചോറോട് - 20
ഫറോക്ക് - 14
കുന്നുമ്മല്‍ - 9
കൊടുവള്ളി - 9
തലക്കുളത്തൂര്‍ - 9
മേപ്പയ്യൂര്‍ - 9
പെരുവയല്‍ - 8
ബാലുശ്ശേരി - 6
ഉണ്ണികുളം - 6
വേളം - 6
തിരുവള്ളൂര്‍ - 4
താമരശ്ശേരി - 2
കൂരാച്ചുണ്ട് - 3 (1- ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ - 3 (1- ആരോഗ്യപ്രവര്‍ത്തകന്‍)
നരിപ്പറ്റ - 3
ചേളന്നൂര്‍ - 3
കുന്ദമംഗലം - 2 (1- ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ - 2
പനങ്ങാട് - 2
പുതുപ്പാടി - 2
കൂത്താളി - 2
അഴിയൂര്‍ -       2
കക്കോടി - 2
ഏറാമല - 2
കുറ്റ്യാടി - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
ചേമഞ്ചേരി - 1
കൂടരഞ്ഞി - 1
ചക്കിട്ടപ്പാറ - 1
ഒഞ്ചിയം - 1
വളയം - 1
ചെക്യാട് - 1
വടകര - 1
മണിയൂര്‍ - 1
ന•ണ്ട - 1
പയ്യോളി - 1
പെരുമണ്ണ - 1  
ചങ്ങരോത്ത് - 1    (ആരോഗ്യപ്രവര്‍ത്തകന്‍)
ചെങ്ങോട്ടുകാവ് - 1    (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍ - 1
 
*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 2228  

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 141 

*നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍  എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍*

കോഴിക്കോട് മെഡിക്കല്‍ കോളേജ്  -  88  
ഗവ. ജനറല്‍ ആശുപത്രി -   202
 ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -181  
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -246  
ഫറോക്ക് എഫ്.എല്‍.ടി. സി  -  130
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -244
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  - 122
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -171  
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  66
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -48
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -76
അമൃത എഫ്.എല്‍.ടി.സി. വടകര -  90
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 19
 മിംസ് എഫ്.എല്‍.ടി.സി കള്‍  -    47
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി  - 38
മററു സ്വകാര്യ ആശുപത്രികള്‍  - 106
വീടുകളില്‍ ചികിത്സയിലുളളവര്‍  -  34

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 22
(മലപ്പുറം  - 3    കണ്ണൂര്‍ -8  ആലപ്പുഴ -  2 തിരുവനന്തപുരം -3 കൊല്ലം -1 , എറണാകുളം-3 വയനാട് -1, പാലക്കാട്-1)

Post a comment

Whatsapp Button works on Mobile Device only