06 September 2020

ജില്ലയിൽ ഇന്ന് 264 പേർക്ക് കോവിഡ്
(VISION NEWS 06 September 2020)


  

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (06/09/2020)  264   പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -  7  
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-   11  
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -   16
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -    230

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  - 7

കൊയിലാണ്ടി - 3
കോടഞ്ചേരി - 1
കക്കോടി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 ( അരീക്കാട്)
അരിക്കുളം - 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -  11

കോഴിക്കോട് കോര്‍പ്പറേഷന്‍ -  5   ( ബേപ്പൂര്‍, മലാപ്പറമ്പ്, ഡിവിഷന്‍ 59)
കൊയിലാണ്ടി -   2
കോടഞ്ചേരി -   2
പെരുവയല്‍ -   1
അഴിയൂര്‍ -    1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -  16    
കോഴിക്കോട് കോര്‍പ്പറേഷന്‍ -       2  (കൊമ്മേരി, കല്ലായി)
അരിക്കുളം - 1
അഴിയൂര്‍ - 1
കായണ്ണ - 1
കിഴക്കോത്ത് - 1
നടുവണ്ണൂര്‍ - 1
ഒഞ്ചിയം - 1
പയ്യോളി - 1
താമരശ്ശേരി - 1
തിക്കോടി - 2
ഉണ്ണിക്കുളം - 1
വില്യാപ്പളളി - 2
വടകര - 1




• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍   -    230

കോഴിക്കോട് കോര്‍പ്പറേഷന്‍ -   14  
(ബേപ്പൂര്‍, ചെറുവണ്ണൂര്‍,അരീക്കാട്, ഡിവിഷന്‍ 61, 52, മാങ്കാവ്, നടുവട്ടം,  വെസ്‌ററ്ഹില്‍, നടക്കാവ്)

വടകര - 33
കൊയിലാണ്ടി - 26
ഒളവണ്ണ - 24
   ചോറോട് - 16 (ആരോഗ്യപ്രവര്‍ത്തക - 1)
  അരിക്കുളം - 13
പേരാമ്പ്ര - 11
കീഴരിയൂര്‍ - 11
അഴിയൂര്‍ - 5
കുരുവട്ടൂര്‍ - 6
പെരുവയല്‍ - 5
തിക്കോടി - 6
പയ്യോളി - 5
കൂത്താളി - 5
തലക്കുളത്തൂര്‍ - 5
ആയഞ്ചേരി - 4
ഫറോക്ക് - 4
താമരശ്ശേരി - 4
ഉണ്ണിക്കുളം - 4
എടച്ചേരി - 3
കടലുണ്ടി - 3
മരുതോങ്കര - 2
പെരുമണ്ണ - 2
രാമനാട്ടുകര - 2
വാണിമേല്‍ - 2
വില്യാപ്പളളി - 2
കട്ടിപ്പാറ - 1
കൊടുവളളി - 1
ചെങ്ങോട്ടുകാവ് - 2
കക്കോടി - 1
മണിയൂര്‍ - 1
ഒഞ്ചിയം - 1
ചക്കിട്ടപ്പാറ - 1
തൂണേരി - 1
വേളം - 1
കോടഞ്ചേരി - 1
കിഴക്കോത്ത് - 1
നൊച്ചാട് - 1 (ആരോഗ്യപ്രവര്‍ത്തക)




സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  1778

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -    155
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
? കോഴിക്കോട് മെഡിക്കല്‍ കോളേജ്  -85            
? ഗവ. ജനറല്‍ ആശുപത്രി -    189
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  173  
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   -  233
? ഫറോക്ക് എഫ്.എല്‍.ടി. സി  -  113    
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -  166  
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -  90  
? മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  - 155  
? ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -   24  
? കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  55  
? അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -  73    
? അമൃത എഫ്.എല്‍.ടി.സി. വടകര -   96
? എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  -    21
? മിംസ് എഫ്.എല്‍.ടി.സി കള്‍  -    20  
? മററു സ്വകാര്യ ആശുപത്രികള്‍  -  133  
? വീടുകളില്‍ ചികിത്സയിലുളളവര്‍  -  20  

? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  23
(മലപ്പുറം  - 3  ,  കണ്ണൂര്‍ - 5 ,  ആലപ്പുഴ - 2  , തൃശൂര്‍ - 5 ,
തിരുവനന്തപുരം - 3, എറണാകുളം- 3, കൊല്ലം - 1, വയനാട് - 1  )

Post a comment

Whatsapp Button works on Mobile Device only