27 September 2020

കൊടുവള്ളി ഗവ. ആശുപത്രിയില്‍ കരാര്‍ നിയമനം;ഇന്റര്‍വ്യൂ 29ന്
(VISION NEWS 27 September 2020)



കൊടുവള്ളി: കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംങ്  ഒ.പി യിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ്  ടെക്‌നീഷ്യന്‍ എന്നിവരെ നിയമിക്കുന്നു.

യോഗ്യത 
 
ഡോക്ടര്‍:- MBBS,TCMC REGISTRATION

ലാബ് ടെക്‌നീഷ്യന്‍:- 
  1.  DMLT, BSC, MLT
  2.  ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം
  3. പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍

നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ 29.09.2020  സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും സഹിതം രാവിലെ  10.30ന് കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഹാജരാവണം.

Post a comment

Whatsapp Button works on Mobile Device only