02 September 2020

ജിസിസി കെഎംസിസി തലപ്പെരുമണ്ണ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗം.ആഗസ്ത് 30, 31തിയ്യതികളിൽ ഓൺലൈനായി നടന്നു.
(VISION NEWS 02 September 2020)


കമ്മിറ്റി മെമ്പർമാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി കൊണ്ട് നടത്തിയ പ്രവർത്തനത്തിനു പതിമൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു. 2018ൽ രൂപീകൃതമായ കമ്മിറ്റിയുടെ കീഴിൽ 130 മെമ്പർമാർ ജിസിസി യുടെ വിവിധ രാജ്യങ്ങളിലായി പ്രവർത്തിച്ചു വരുന്നു. 
പാനൽ പ്രകാരമുള്ള കമ്മിറ്റിക്ക്‌ കെ പി മുഹമ്മദ് കുട്ടി സാഹിബ് നേതൃത്വം നൽകി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്രീ.വി സിയ്യാലി ഹാജി ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികൾ

ചെയർമാൻ
ഷാഫി കോട്ടക്കൽ

വൈസ്
 ചെയർമാൻ
ഷെരീഫ്  EK

പ്രസിഡന്റ്.
ഹനീഫ വള്ളിക്കാട്

വൈസ് പ്രസിഡന്റ്
കാദർ കുണ്ടത്തിൽ
റഫീഖ് കേയത്ത്
ജമാൽ കെഎം

ജനറൽ സെക്രട്രീ
പി പി മോയിൻ
ജോയന്റ് സെക്രട്രീ
മൻസൂർ എം വി
നജ്മു പി പി 
ഷമീർ പൂളപറമ്പത്

വർക്കിങ് സെക്രട്രീ
ബഷീർ കെ
ട്രഷറർ
റഫീഖ് കുഴിമണ്ണിൽ

യോഗത്തിൽ കെ ബഷീർ സ്വാഗതവും പി പി മോയിൻ നന്ദിയും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only