13 September 2020

ജില്ലയിൽ 399 പേർക്ക് കോവിഡ്;128 പേര്‍ക്ക് രോഗമുക്തി
(VISION NEWS 13 September 2020)കോഴിക്കോട്: ജില്ലയില്‍ ഇന്ന് 399  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.  

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -  4

•ഏറാമല - 2
•പയ്യോളി - 1
•തുറയൂര്‍ - 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -  13
  
ചെക്യാട് - 1
ചെങ്ങോട്ടുകാവ് - 1
ഏറാമല - 1
ഫറോക്ക് - 2
കൊടുവളളി - 1
ഒളവണ്ണ - 4
തിരുവളളൂര്‍ - 1
തുറയൂര്‍ - 1
ഓമശ്ശേരി - 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 24*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
(കിണാശ്ശേരി, എരഞ്ഞിപ്പാലം, പന്നിയങ്കര)
വടകര - 3
പയ്യോളി - 2
ഫറോക്ക് - 2
ചെറുവണ്ണൂര്‍ (ആവള) - 1
അഴിയൂര്‍ - 1
ചോറോട് - 1
കക്കോടി - 1
കീഴരിയൂര്‍ - 1
കൊടുവളളി - 1
കൊയിലാണ്ടി - 1
കുന്ദമംഗലം - 1
മണിയൂര്‍ - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1
പെരുവയല്‍ - 1
തിരുവമ്പാടി - 1
കോട്ടൂര്‍ - 1

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 358

കോഴിക്കോട് കോര്‍പ്പറേഷന്‍  -   136 (ആരോഗ്യപ്രവര്‍ത്തകര്‍ - 3)  

(ബേപ്പൂര്‍ - 27, ചെലവൂര്‍, പയ്യാനക്കല്‍, ചക്കുംകടവ്, കല്ലായി, പുതിയകടവ്,  സെന്‍ട്രല്‍ മാര്‍ക്കററ്, കൊളത്തറ, മീഞ്ചന്ത, കിണാശ്ശേരി, വെളളിമാടുകുന്ന്, പൊക്കുന്ന്, പുതിയങ്ങാടി, നടക്കാവ്, പളളിക്കണ്ടി, നല്ലളം, തിരുവണ്ണൂര്‍, ഫ്രാന്‍സിസ് റോഡ്, കുണ്ടുങ്ങല്‍, നടുവട്ടം, വെങ്ങാലി, വെളളയില്‍, മാങ്കാവ്, മൂഴിക്കല്‍, പന്നിയങ്കര, വട്ടക്കിണര്‍, ഗോവിന്ദപുരം, വേങ്ങേരി, പൂളാടിക്കുന്ന്, കോന്നാട്. ശാന്തി നഗര്‍ കോളനി, എടക്കാട്, കൊമ്മേരി, കരുവിശ്ശേരി, കുളങ്ങരപീടിക)

വടകര - 34
കടലുണ്ടി - 34
ഒളവണ്ണ - 20
ഫറോക്ക് - 18
കൊയിലാണ്ടി - 12
അഴിയൂര്‍ - 10
കുന്ദമംഗലം - 10
ഒഞ്ചിയം - 9
അരിക്കുളം - 9
തിരുവളളൂര്‍ - 9  (ആരോഗ്യപ്രവര്‍ത്തക - 1)
ചോറോട് - 8
താമരശ്ശേരി - 6
തിക്കോടി - 4
കക്കോടി - 4
ഏറാമല - 3
കീഴരിയൂര്‍ - 3
നടുവണ്ണൂര്‍ - 3
ബാലുശ്ശേരി - 2
കുരുവട്ടൂര്‍ - 2
പെരുമണ്ണ - 2
രാമനാട്ടുകര - 2
ഉളളിയേരി - 2
ചെറുവണ്ണൂര്‍ (ആവള) - 1
ചക്കിട്ടപ്പാറ - 1
ചങ്ങരോത്ത് - 1
ചേളന്നൂര്‍ - 1
കാരശ്ശേരി - 1
കൊടിയത്തൂര്‍ - 1
മണിയൂര്‍ - 1
മരുതോങ്കര - 1
നൊച്ചാട് - 1
പേരാമ്പ്ര - 1
തിരുവമ്പാടി - 1
ഉണ്ണികുളം - 1
മുക്കം - 1  (ആരോഗ്യപ്രവര്‍ത്തക)
മേപ്പയ്യൂര്‍ -   1
പനങ്ങാട് - 1
കൂരാച്ചുണ്ട് - 1
 

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -   2509

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ -   166

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 149
ഗവ. ജനറല്‍ ആശുപത്രി -  225
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  - 162
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 238
ഫറോക്ക് എഫ്.എല്‍.ടി. സി  - 131
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 379
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -  113  
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  - 171
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി  -  81
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി  -  45
 അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി  -  95
അമൃത എഫ്.എല്‍.ടി.സി. വടകര -  92
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 34  
മിംസ് എഫ്.എല്‍.ടി.സി കള്‍  -  21  
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി  - 98
ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി  - 90
എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി  - 4
മററു സ്വകാര്യ ആശുപത്രികള്‍  - 144
വീടുകളില്‍ ചികിത്സയിലുളളവര്‍  - 56

മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 27
(മലപ്പുറം  - 4,  കണ്ണൂര്‍ - 10,  ആലപ്പുഴ -  2 , തിരുവനന്തപുരം -3,  കൊല്ലം -1
എറണാകുളം-5,  വയനാട് -1, പാലക്കാട്-1)

*128 പേര്‍ക്ക് രോഗമുക്തി*

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, 
എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 128 പേര്‍ കൂടി രോഗമുക്തി നേടി.

*865  പേര്‍ കൂടി നിരീക്ഷണത്തില്‍*

ഇന്ന് പുതുതായി വന്ന  865 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 18055 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 95632 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 242 പേര്‍ ഉള്‍പ്പെടെ 2216   പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 189 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന്  6283  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,52,875 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക്. അയച്ചതില്‍ 2,51,115 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,42,883 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1760 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന  212 പേര്‍ ഉള്‍പ്പെടെ ആകെ 3776 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.  ഇതില്‍ 585 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3150 പേര്‍ വീടുകളിലും, 41 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 19 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 35409 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a comment

Whatsapp Button works on Mobile Device only