18 സെപ്റ്റംബർ 2020

കോഴിക്കോട്ജി ല്ലയില്‍ 404 പേര്‍ക്ക് കോവിഡ്, രോഗമുക്തി 348
(VISION NEWS 18 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.
6 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3479 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 12*

ചേമഞ്ചേരി - 2
ഏറാമല - 2
കട്ടിപ്പാറ - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
മാവൂര്‍ - 1
നരിക്കുനി - 4

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 09*

കൊയിലാണ്ടി - 1  
കോര്‍പ്പറേഷന്‍ -   3
മാവൂര്‍ - 3
നരിക്കുനി - 1
പെരുവയല്‍ - 1

*ഉറവിടം വ്യക്തമല്ലാത്തവർ   -    15*

ചക്കിട്ടപ്പാറ - 1
ചെറുവണ്ണൂര്‍ - 1
കോട്ടൂര്‍ - 1
കടലുണ്ടി - 1
കൊയിലാണ്ടി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ -       2
ഒളവണ്ണ - 1
പയ്യോളി - 2
ഓമശ്ശേരി - 1
തിരുവള്ളൂര്‍ - 1
വടകര - 3

*സമ്പര്‍ക്കം വഴി   -   368*

കോഴിക്കോട് കോര്‍പ്പറേഷന്‍ -   159    (ആരോഗ്യപ്രവര്‍ത്തകര്‍ - 3)
(ചെറുവണ്ണൂര്‍, മാങ്കാവ്,  വെസ്റ്ഹില്‍, ചേവരമ്പലം,  പുതിയ കടവ്, മലാപ്പറമ്പ്,പുതിയങ്ങാടി,  എലത്തൂര്‍, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂര്‍, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയില്‍ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, ഡിവിഷന്‍-66)
എടച്ചേരി - 13
ചോറോട് - 4
കടലുണ്ടി - 4
കൊടുവളളി - 1
ഉണ്ണികുളം - 3
മേപ്പയ്യൂര്‍ - 1
ബാലുശ്ശേരി - 1
ചെങ്ങോട്ടുകാവ് - 2
ചെറുവണ്ണൂര്‍ - 1
മൂടാടി - 1
കുരുവട്ടൂര്‍ - 7
ചാത്തമംഗലം - 6
ചേളന്നൂര്‍ - 2
പുതുപ്പാടി - 1
വടകര - 21
കൊയിലാണ്ടി - 17
ഒളവണ്ണ - 7
പെരുവയല്‍ - 15
കട്ടിപ്പാറ - 5
കക്കോടി - 5
വേളം - 2
കുന്ദമംഗലം - 3
ചേമഞ്ചേരി - 15 (ആരോഗ്യപ്രവര്‍ത്തക-1)
ഏറാമല - 4
കീഴരിയൂര്‍ - 5
കോടഞ്ചേരി - 3
കോട്ടൂര്‍ - 8
മാവൂര്‍ - 3
പയ്യോളി - 27
പെരുമണ്ണ - 7
രാമനാട്ടുകര - 2
തിരുവള്ളൂര്‍ - 2
തുറയൂര്‍ - 1
വളയം - 7
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി - 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  3479
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍            -  207

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ്                  -  200
ഗവ. ജനറല്‍ ആശുപത്രി                        -  270
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി           -   176
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി        -   222
ഫറോക്ക് എഫ്.എല്‍.ടി. സി                          -  121  
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -  336
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി                  -  129
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി              -  150  
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി                   -  67
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി            -   01    
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി             -   92    
അമൃത എഫ്.എല്‍.ടി.സി. വടകര                   -   88
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി          -  101
പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി                    -  82
 ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി                -  99
എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം              -  91
ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍)        -  96
എം.ഇ.എസ് കോളേജ്, കക്കോടി                       -  54
 ഇഖ്ര ഹോസ്പിറ്റല്‍     - 91
ബി.എം.എച്ച്     - 47
 മൈത്ര ഹോസ്പിറ്റല്‍     - 10
നിര്‍മ്മല ഹോസ്പിറ്റല്‍     - 4
ഐ.ഐ.എം കുന്ദമംഗലം                               - 107
കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ്                    -  84
എം.എം.സി    ഹോസ്പിറ്റല്‍                           -  146
മിംസ് എഫ്.എല്‍.ടി.സി കള്‍                            -  45
മററു സ്വകാര്യ ആശുപത്രികള്‍                          -  59
 വീടുകളില്‍ ചികിത്സയിലുളളവര്‍                        -  255

മറ്റു  ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 59   (മലപ്പുറം  - 13,  കണ്ണൂര്‍ - 10,  ആലപ്പുഴ - 01 , പാലക്കാട് - 01, തൃശൂര്‍ - 01,
തിരുവനന്തപുരം - 03, എറണാകുളം- 09,  വയനാട് - 21)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only