നരിക്കുനി : മച്ചക്കുളം പരേതനായ ഉമ്മർകോയ യുടെ മകൾ കാരാട്ട് പൊയിൽ ബുഷറ(42) മരണപ്പെട്ടു.
പുതിയങ്ങാടി സ്വദേശി ബദറു ആണ് ഭർത്താവ്. അമാന നസ്രീൻ ഏകമകളാണ്.
മാതാവ് ആയിഷക്കുട്ടി,
സഹോദരങ്ങൾ;
ഷംസു, ഷാനവാസ്
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment