17 സെപ്റ്റംബർ 2020

ജില്ലയില്‍ 545 പേര്‍ക്ക് കോവിഡ് രോഗമുക്തി 275
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കോഴിക്കോട് ജില്ലയില്‍ ഇന്ന് 545 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 490 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 167 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല.എടച്ചേരിയിൽ 94 പേർക്കും പോസിറ്റീവായി.  
15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3348 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 275 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍  -  12

ബാലുശ്ശേരി - 01
ഏറാമല - 01
ഫറോക്ക് - 06
മുക്കം - 01
നാദാപുരം - 01
പനങ്ങാട് - 01
തലക്കുളത്തൂര്‍ - 01

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ  -   09

ഫറോക്ക് -   01
കോട്ടൂര്‍ -   02
മുക്കം - 03
പനങ്ങാട് - 01
വില്യാപ്പളളി - 01
കര്‍ണ്ണാടക - 01

ഉറവിടം വ്യക്തമല്ലാത്തവർ   -     34

ആവള-ചെറുവണ്ണൂര്‍ - 01
അഴിയൂര്‍ - 01
ബാലുശ്ശേരി - 01
ചോറോട് - 03
ഏറാമല - 01
കടലുണ്ടി - 02
കൊയിലാണ്ടി - 02
കോഴിക്കോട് കോര്‍പ്പറേഷന്‍ -       11
കുന്ദമംഗലം - 02
നാദാപുരം - 02
ഒഞ്ചിയം - 01
പനങ്ങാട് - 01
പയ്യോളി - 01
താമരശ്ശേരി - 02
തിരുവമ്പാടി - 01
വാണിമേല്‍ - 01
ചാത്തമംഗലം - 01

സമ്പര്‍ക്കം വഴി   -   490

കോഴിക്കോട് കോര്‍പ്പറേഷന്‍ -      156

 (ആരോഗ്യപ്രവര്‍ത്തകര്‍ 02)
(ചെറുവണ്ണൂര്‍, മാങ്കാവ്,  വെസ്‌ററ്ഹില്‍, നടക്കാവ്, ചേവരമ്പലം,  ഗാന്ധിറോഡ്, പുതിയ കടവ്, പൊക്കുന്ന്, മലാപ്പറമ്പ്, ചക്കുംകടവ്, കണ്ണങ്കടവ്, പുതിയങ്ങാടി, മൂഴിക്കല്‍, എലത്തൂര്‍, അത്താണിക്കല്‍,
കൊളത്തറ, കപ്പയ്ക്കല്‍, തിരുത്തിയാട്, കണ്ടംകുളങ്ങര, പുതിയാപ്പ, എരഞ്ഞിപ്പാലം, വേങ്ങേരി, കല്ലായി, കോട്ടൂളി, പന്നിയങ്കര, കിണാശ്ശേരി, കുണ്ടുപറമ്പ്,  ചേവായൂര്‍, നല്ലളം, ബേപ്പൂര്‍)

എടച്ചേരി - 94
ചോറോട് - 29
ഫറോക്ക് - 20
വില്യാപ്പളളി - 19
ഒഞ്ചിയം - 18
നരിപ്പറ്റ - 15
നാദാപുരം - 13
കടലുണ്ടി - 11
കൊടുവളളി - 09
ചെറുവണ്ണൂര്‍ ആവള - 03 (ആരോഗ്യപ്രവര്‍ത്തക 1)
തലക്കുളത്തൂര്‍ - 06
മുക്കം - 08 (ആരോഗ്യപ്രവര്‍ത്തകര്‍ 02)
ഉണ്ണിക്കുളം - 06
പനങ്ങാട് - 07 (ആരോഗ്യപ്രവര്‍ത്തക 1)
ചെക്യാട് - 06 (ആരോഗ്യപ്രവര്‍ത്തകര്‍ 06)
താമരശ്ശേരി - 05
മേപ്പയ്യൂര്‍ - 05
ബാലുശ്ശേരി - 04
ചക്കിട്ടപ്പാറ - 04
ചെങ്ങോട്ടുകാവ് - 03
മണിയൂര്‍ - 04 (ആരോഗ്യപ്രവര്‍ത്തക 1)
കുന്നുമ്മല്‍ - 03
മൂടാടി - 03
കുരുവട്ടൂര്‍ - 02
ചങ്ങരോത്ത് - 02
ചാത്തമംഗലം - 01
ചേളന്നൂര്‍ - 02
കായണ്ണ - 03 (ആരോഗ്യപ്രവര്‍ത്തക 1)
മടവൂര്‍ - 02
പുതുപ്പാടി - 02
വടകര - 01
കൊയിലാണ്ടി - 01
ഒളവണ്ണ - 01
പെരുവയല്‍ - 02
തിക്കോടി - 01
വാണിമേല്‍ - 01
കട്ടിപ്പാറ - 01
കക്കോടി - 01
തൂണേരി - 01
വേളം - 01
അത്തോളി - 01
കാക്കൂര്‍ - 01
കാരശ്ശേരി - 01
കൂരാച്ചുണ്ട് - 01
കുന്ദമംഗലം - 03
നന്മണ്ട - 01
ഓമശ്ശേരി - 01
പുറമേരി - 01
കൂത്താളി - 01
തിരുവമ്പാടി - 02 (ആരോഗ്യപ്രവര്‍ത്തക 01)
ആലപ്പുഴ സ്വദേശി - 01

ഇന്ന്  275  പേര്‍ക്ക് രോഗമുക്തി
578   പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന  275 പേര്‍  കൂടി
രോഗമുക്തി നേടി.  ഇന്ന് പുതുതായി വന്ന 578  പേരുള്‍പ്പെടെ  ജില്ലയില്‍ 20,032  പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ ഇതുവരെ  96,788   പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 
ഇന്ന് പുതുതായി വന്ന  441 പേരുള്‍പ്പെടെ  2,854   പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  295   പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 6,494 സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്.  ആകെ         2,76,858  സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 2,74,714  എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  2,64,973 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  2,144   പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
  ജില്ലയില്‍ ഇന്ന് വന്ന 200 പേരുള്‍പ്പെടെ ആകെ 3,544 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  581 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 2,920   പേര്‍ വീടുകളിലും 43    പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.  ഇതുവരെ 36,455      പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only