11 September 2020

പട്ടിണിക്കര പരേതനായ സിയ്യലിഹാജിയുടെ മകൾ ആസ്യ (56) മരണപ്പെട്ടു
(VISION NEWS 11 September 2020)



കൊടുവള്ളി : പട്ടിണിക്കര പരേതനായ സിയ്യലിഹാജിയുടെ മകൾ ആസ്യ (56) മരണപ്പെട്ടു.  ഭർത്താവ് ആയമ്മദ് മൊറയൂർ.  മക്കൾ അബൂബക്കർ,  നൗഷാദ് 
മാതാവ് : ഫാത്തിമ 
സഹോദരങ്ങൾ : മൊയ്തു ഹാജി, ആയമ്മദ് കുട്ടി, നാസർ,  ബഷീർ, സാലി,  ശരീഫ്, സുബൈർ,  ജാഫർ. ആയിഷ.  പരേതയായ കുഞ്ഞിപ്പാത്തുമ്മ

ഖബറടക്കം: ഇന്ന് (11-09-2020-വെള്ളിയാഴ്ച) രാവിലെ 09:00- മണിക്ക് പട്ടിണിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only