07 September 2020

നരിക്കുനി 60 ന് മുകളിൽ പ്രായമുള്ളവർക്ക് വെള്ളിയാഴ്ച കോവിഡ് ടെസ്റ്റ്‌ നടത്തും
(VISION NEWS 07 September 2020)




നരിക്കുനി:നരിക്കുനി ഗ്രാമ പഞ്ചായത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളുള്ളവരുണ്ടെങ്കിൽ അവർക്കുള്ള കോവിഡ് ടെസ്റ്റ്‌ 11/09/2020 വെള്ളിയാഴ്ച നരിക്കുനി സി. എച്ച്. സി യിൽ വെച്ച് നടക്കുന്നു.

ഇത്തരം രോഗങ്ങളുള്ളവർ  ആശാവർക്കർമാർ,വാർഡ്‌ ആർ.ആർ.ടി എന്നിവരിലാരെങ്കിലും മുഖേനെ പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ  നാളെ വൈകുന്നേരത്തിനു മുമ്പായി ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നരിക്കുനി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only