15 September 2020

എളേറ്റിൽ ചളിക്കോട് കണ്ണോറക്കണ്ടി ജമീല (60 ) നിര്യാതയായി
(VISION NEWS 15 September 2020)

എളേറ്റിൽ ചളിക്കോട് കണ്ണോറക്കണ്ടി ജമീല (60 ) നിര്യാതയായി.

ഭർത്താവ്:പരേതനായ നെരോത്ത് അബ്ദുൽ അസീസ്.ഏക മകൻ രിസ് ലാൻ (ഒമ്പതാം ക്ലാസ് വിദ്യാത്ഥി, ഗവ: ഹയർ സെക്കന്ററി സ്കൂൾ പൂനൂർ).

സഹോദരങ്ങൾ: സി.പി അബ്ദുൽ കാദർ ചളിക്കോട്, കാസിം കാന്തപുരം, മുഹമ്മദ് നെരോത്ത്, കുഞ്ഞാമു അടിവാരം, സുബൈദ വാടിക്കൽ.

ഖബറടക്കം ഇന്ന് രാത്രി 7:30 ന് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only