12 സെപ്റ്റംബർ 2020

പന്നൂര്‍ വരിക്കേങ്ങില്‍ മുഹമ്മദിന്റെ ഭാര്യ ജമീല(62) നിര്യാതയായി
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പന്നൂര്‍ വരിക്കേങ്ങില്‍ മുഹമ്മദിന്റെ ഭാര്യ ജമീല(62) നിര്യാതയായി. മക്കള്‍: ത്വാഹിറ, ഹൈറുന്നിസ. മരുമക്കള്‍: ഷാഫി മടവൂര്‍മുക്ക്, മുസ്ഥഫ ചെമ്പ്ര. 

ഖബറടക്കം ഉച്ചക്ക് ഒരുമണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only