17 സെപ്റ്റംബർ 2020

പുതിയോട് കല്ലുങ്ങൽ ആലി (67) നിര്യാതനായി
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഎളേറ്റിൽ: പുതിയോട് കല്ലുങ്ങൽ ആലി (67)മരണപ്പെട്ടു, ഭാര്യ : ആയിഷ
മക്കൾ: റഫീഖ്, ജംഷിദ്, അഷ്റഫ് ഫൈസി ( ഹിദായത്തു സ്വിബിയാൻ മദ്രസ കുട്ടമ്പൂർ), ഷാഫി (ദുബൈ), റസീന.
മരുമക്കൾ: ജബ്ബാർ അമ്പായത്തോട്, ഫാത്തിമത്തുസ്സുഹറ, ഉമൈബ, മുർഷിദ, ആയിഷ
സഹോദരങ്ങൾ :അബൂബക്കർ മാസ്റ്റർ കല്ലുങ്ങൽ, പാത്തുമ്മ, ഖദീജ.കബറടക്കം നാളെ ( 18/09/ 2020 വെള്ളി) രാവിലെ 9.30 നു എളേറ്റിൽ ന്യൂ ജുമാമസ്ജിദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only