27 September 2020

മുട്ടാഞ്ചേരി മർഹും കെ സി തറുവൈകുട്ടി ഹാജി മകൻ കറുത്തേടത്ത് പൊയിൽ ഇസ്മായിൽ ഹാജി (68) നിര്യാതനായി
(VISION NEWS 27 September 2020)


മുട്ടാഞ്ചേരി മർഹും കെ സി തറുവൈകുട്ടി ഹാജി മകൻ കറുത്തേടത്ത് പൊയിൽ ഇസ്മായിൽ ഹാജി (68) നിര്യാതനായി. ദീർഘകാലം മുക്കടം കാട് മഹല്ല് മുതവല്ലിയാണ്. മഹല്ല് കമ്മറ്റി പ്രസിഡണ്ടും ആയിരുന്നു., സമസ്തയുടെ സജീവ പ്രവർത്തകനും മുക്കടം കാട് യൂനിറ്റ് പ്രസിഡണ്ടും ആണ്.'
ഭാര്യ: ആമിന
മക്കൾ: ഡാനിഷ്, ഫസീല
മരുമക്കൾ: ത്വയ്യിബ്, ഫിജ് ന.
*ഇന്ന് രാത്രി 8.30 ന് മുക്കടം കാട് ജുമാ മസ്ജിൽ ഖബറടക്കം*

Post a comment

Whatsapp Button works on Mobile Device only