08 September 2020

ഓമശ്ശേരി, മലയമ്മ:വെണ്ണക്കോട് അമ്പലമുക്ക് (പുൽപ്പറമ്പിൽ) കെ. വി നായർ എന്ന വേലായുധൻ നായർ (69) നിര്യാതനായി.
(VISION NEWS 08 September 2020)




ഓമശ്ശേരി, മലയമ്മ:വെണ്ണക്കോട് അമ്പലമുക്ക് (പുൽപ്പറമ്പിൽ)  
കെ. വി  നായർ എന്ന വേലായുധൻ നായർ (69) നിര്യാതനായി.

 (മുൻ ഓമശ്ശേരി പഞ്ചായത്ത് പെൻസനേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട്‌ ) അന്തരിച്ചു. ശവ സംസ്കാരം ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : ദാക്ഷായണി ( മുൻ പഞ്ചായത്ത്‌ മെമ്പർ)
മക്കൾ: ദിവ്യ ( സ്റ്റാഫ് നേഴ്സ് ഹെൽത്ത് സെന്റർ വരട്ടിയാക്കൽ),  ദീപക് (ട്വന്റി ഫോർ ന്യൂസ്‌ )

 ശവ സംസ്കാരം 
 ഉച്ചക്ക് രണ്ട് മണിക്ക് കാരശ്ശേരി ശ്മശാനത്തിൽ നടക്കും.


Post a comment

Whatsapp Button works on Mobile Device only