01 September 2020

കൊടുവള്ളിയിൽ വ്യാപാര സ്ഥാപനങ്ങൾ 7 മണി വരെ പ്രവർത്തിക്കുകയുള്ളു
(VISION NEWS 01 September 2020)


കൊടുവള്ളി :ഓണം പ്രമാണിച്ച് സർക്കാർ 9 മണി വരെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും   കൊടുവള്ളിയിലെ വ്യാപാര സ്ഥാപനങ്ങൾ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 7 മണി വരെ തുറക്കുകയുള്ളു. ഹോട്ടലുകളുടെ സമയം 8 മണി വരെയായിരിക്കും

Post a comment

Whatsapp Button works on Mobile Device only