വട്ടോളി വയപ്പുറത്ത് അബ്ദുറഹിമാൻ കുട്ടി ഹാജി (മാനു ഹാജി - 70) നിര്യാതനായി.
ഭാര്യ:നഫീസ. മക്കൾ:തസ്ലീന,റിയാസ് ,റഈസ്,റിജാസ്. മരുമക്കൾ: അബ്ദുറഹിമാൻ, നസ്ല,വഹീജ ബിൻതുൽ,ബാസില.
ഖബറടക്കം മാണിക്കാറമ്പിൽ (കാഞ്ഞിരമുക്ക്) മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും.
Post a comment