17 സെപ്റ്റംബർ 2020

മോദി @70; ആശംസകളുമായി ലോക നേതാക്കൾ
(VISION NEWS 17 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലി എന്നിവർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും മോദിക്ക് ആശംസകൾ അറിയിച്ച് കൊണ്ട് നേരത്തെ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only