04 September 2020

പുന്നൂർ ചെറുപാലം ചെട്ടിയാർ കണ്ടിയിൽ പരേതനായ പി. ടി അഹമ്മദ്‌ മാസ്റ്ററുടെ ഭാര്യ ബീപാത്തു (72) മരണപ്പെട്ടു.
(VISION NEWS 04 September 2020)

കാക്കൂർ :പുന്നൂർ ചെറുപാലം ചെട്ടിയാർ കണ്ടിയിൽ പരേതനായ പി. ടി അഹമ്മദ്‌ മാസ്റ്ററുടെ ഭാര്യ ബീപാത്തു (72) മരണപ്പെട്ടു. നരിക്കുനി അത്തിക്കോട് കുടുംബാംഗമാണ്. 

മക്കൾ: അബ്ബാസ് അലി (മുൻ പ്രധാനാധ്യാപകൻ GHSS നരിക്കുനി ), അബ്ദുൽ നാസർ,റുഖിയ, സുലൈഖ (പ്രധാനാധ്യാപിക, എ എം എൽ പി സ്കൂൾ പറമ്പത്തുകാവ്).

മരുമക്കൾ :മൊയ്‌തീൻകുട്ടി വെളിപ്പാവിൽ, അസ്സയിൻ വേളാട്ട്, നസീമ.

Post a comment

Whatsapp Button works on Mobile Device only