09 September 2020

പരേതനായ പൂക്കോട്ടിൽ ഹുസൈൻ എന്നവരുടെ ഭാര്യ ഫാത്വിമ (72) നിര്യാതയായി
(VISION NEWS 09 September 2020)

വാവാട്: പരേതനായ പൂക്കോട്ടിൽ ഹുസൈൻ എന്നവരുടെ ഭാര്യ ഫാത്വിമ - 72 നിര്യാതയായി. മക്കൾ: സുലൈമാൻ(ദുബൈ) മുഹമ്മദ് (ദുബൈ) സുലൈഖ, ആയിശ, ജമീല, സുഹറ, ഗഫാർ, ശമീർ ,മരുമക്കൾ: അബ്ദുൽ കരീം തിരുവമ്പാടി, ബീരാൻ പത്തൻകുളം, പരേതനായ ഇമ്പിച്ചി മോയി കളരാന്തിരി ,അഷ്റഫ് മായനാട്,റഹ്മത് അണ്ടോണ, സബീല നൂറാം തോട്, ഹാജറ സൗത്ത് കൊടുവള്ളി, റാളിയ പുത്തൂര്
മയ്യിത്ത്(9/9/2020- ബുധൻ ) രാവിലെ 9 മണിക്ക് ഊരോപറമ്പ് ഖബർസ്ഥാനിൽ 

Post a comment

Whatsapp Button works on Mobile Device only