14 സെപ്റ്റംബർ 2020

പരപ്പൻപൊയിൽ( താഴത്തലത്ത് ) ചെമ്പ്രകുന്നത്ത് ഹുസൈൻ കുട്ടിഹാജി(73)നിര്യാതനായി.
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപരപ്പൻപൊയിൽ( താഴത്തലത്ത് ) ചെമ്പ്രകുന്നത്ത്  ഹുസൈൻ കുട്ടിഹാജി(73)
S/o. അഹമ്മദ് കുട്ടിഹാജി (നെല്ലി ഹാജി )  നിര്യാതനായി. വട്ടക്കുണ്ട് മഹല്ല് കമ്മിറ്റി   വൈസ് പ്രസിഡന്റ്  ആയിരുന്നു. ഭാര്യ:  പാത്തു. 
മക്കൾ : സക്കീന, കൗലത്ത്. മരുമക്കൾ : സലീംമാസ്റ്റർ, മുനീർ. സഹോദരങ്ങൾ:  കാദർ, അബ്ദുറഹിമാൻ (Rt, Exice)പാത്തെയി, സൈനബ.

ഖബറടക്കം   രാവിലെ 11 മണിക്ക്  വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only