12 സെപ്റ്റംബർ 2020

കൊടുവള്ളി; കരീറ്റിപറമ്പ് കൂടക്കുഴില്‍ മുഹമ്മദ് (74)നിര്യാതനായി
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവള്ളി; കരീറ്റിപറമ്പ് കൂടക്കുഴില്‍ മുഹമ്മദ് (74)നിര്യാതനായി .
ഭാര്യ: മറിയം .
മക്കൾ: അബ്ദുള്ള ,കാസിം ,ഫരീദ്‌ മുസ്‌ലിയാർ ,കാദർ ,ഇബ്രാഹിം ,ഹലീമ ,ആയിഷാബി
മരുമക്കൾ: ടി കെ പി അബൂബക്കർ (മുൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിസാർ കരുവൻപൊയിൽ ,റംല നടമ്മൽപൊയിൽ,സക്കീന ആയഞ്ചേറ്റുമുക്ക് ,കദീജ നടമ്മൽപൊയിൽ, റൈഹാനത്ത് മുക്കിലങ്ങാടി ,ബുഷ്റ വെളിമണ്ണ.
*കബറടക്കം ഇന്ന്(12/09/2020 ശനിയാഴ്ച) രാവിലെ 10:30ന് കരീറ്റിപറമ്പ് ജുമാ മസ്ജിദ്‌ കബറിസ്ഥാനിൽ*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only