04 September 2020

എളേറ്റിൽ കത്തറമ്മൽ ബുസ്താനാബാദ് തണ്ണിക്കുണ്ടുങ്ങൽ ആയിഷ ഹജ്ജുമ്മ (75 ) നിര്യാതയായി.
(VISION NEWS 04 September 2020)

എളേറ്റിൽ: കത്തറമ്മൽബുസ്താനാബാദ് തണ്ണിക്കുണ്ടുങ്ങൽ ആയിഷ ഹജ്ജുമ്മ (75 ) നിര്യാതയായി.
ഭർത്താവ് :അഹമ്മദ് കുഞ്ഞി.
മക്കൾ : അബ്ദുൽ മജീദ്, ഹാരിസ്,ഫാത്തിമ, മറിയക്കുട്ടി, റുഖിയ, സഫിയ, സുലൈഖ, സലീന,
മരുമക്കൾ : ടിപി അബൂബക്കർ , മൊയ്ദീൻ, ബാവ ചമൽ, യൂസുഫ് തയ്യപ്പാറ, റഷീദ് മലയമ്മ, ഹനീഫ ആറാം മൈൽ 'സറീന അണ്ടോണ,ഷാനില REC

Post a comment

Whatsapp Button works on Mobile Device only