05 September 2020

കൊടുവള്ളി, പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടേഡ് പ്യൂൺ ചരപറമ്പിൽ ഇമ്പിച്ചിമമ്മിഹാജി (75) നിര്യാതനായി
(VISION NEWS 05 September 2020)



കൊടുവള്ളി:പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടേഡ് പ്യൂൺ ചരപറമ്പിൽ ഇമ്പിച്ചിമമ്മിഹാജി (75) നിര്യാതനായി

ഭാര്യ :ഫാത്തിമ.

മക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുൽ റഹീം, നൗഷാദ്.

മരുമക്കൾ :ഹാജറ മടവൂർ മുക്ക്, ഷറഫുനിസ വാളന്നൂർ, സനീറ കാവുംപൊയിൽ.

മുൻ ആകാശവാണി ജീവനക്കാരൻ ചരപ്പറമ്പിൽ ആലി ,അമ്മദ് ചരപ്പറമ്പിൽ സഹോദരങ്ങളാണ്.  ഖബറടക്കം ഇന്ന് (05/09/2020)ശനി രാവിലെ 10.മണിക്ക് പന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

Post a comment

Whatsapp Button works on Mobile Device only