30 September 2020

കൊടുവള്ളി പുഴങ്കര അബൂബക്കർ മൊല്ലാക്കയുടെ മകൻ പുഴങ്കര ഹംസ(78) മരണപ്പെട്ടു
(VISION NEWS 30 September 2020)


കൊടുവള്ളി :പുഴങ്കര അബൂബക്കർ മൊല്ലാക്കയുടെ മകൻ പുഴങ്കര ഹംസ(78) മരണപ്പെട്ടു.

കബറടക്കം രാത്രി 9 മണിക്ക് കൊടുവള്ളി ജുമാമസ്ജിദിൽ.


ഭാര്യ :ആയിഷ.

മക്കൾ: സിദ്ദിഖ് സൗദി, ജാഫർ അപ്പാനി,ഷൗക്കത്ത്,നസീമ. മരുമക്കൾ :സഫീറ,നാസില,സുഹൈബ,ഇസ്മായിൽ പരപ്പൻപൊയിൽ.

Post a comment

Whatsapp Button works on Mobile Device only