05 September 2020

കൊടുവള്ളി സിഎഫ്എല്‍ടിസിയില്‍ താല്‍ക്കാലിക നിയമനം; കൂടിക്കാഴ്ച 7ന്
(VISION NEWS 05 September 2020)



കൊടുവള്ളി: നഗരസഭ പരിധിയിലുള്ള പ്രാഥമിക കൊറോണ ചികിത്സ കേന്ദ്രത്തില്‍ താമസിച്ച് ക്ലീനിംഗ് ജോലി ചെയ്യുന്നതിന് താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള, 50 വയസിന് താഴെ പ്രായമുള്ളവര്‍ ഏഴാം തിയതി രാവിലെ 10.30ന് കൊടുവള്ളി നഗരസഭയില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സിഎഫ്എല്‍ടിസി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only