05 September 2020

കൊടുവള്ളി ഞെള്ളോറമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ മറിയ (80) നിര്യാതയായി
(VISION NEWS 05 September 2020)

കൊടുവള്ളി :കൊടുവള്ളി ഞെള്ളോറമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ മറിയ (80) നിര്യാതയായി. 
മക്കൾ : ആയിഷ, ഫാത്തിമ, സൈനബ, അബ്‌ദുറഹ്മാൻ, മജീദ് 
കബറടക്കം 9.00 PM മണിക്ക് പാലക്കുറ്റി  ആക്കിപ്പോയിൽ ജുമാമസ്ജിദിൽ

Post a comment

Whatsapp Button works on Mobile Device only