12 സെപ്റ്റംബർ 2020

തച്ചംപൊയില്‍ പള്ളിപ്പുറം കാട്ടില്‍പിടിക മൂസഹാജി(82) നിര്യാതനായി
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


താമരശ്ശേരി: തച്ചംപൊയില്‍ പള്ളിപ്പുറം കാട്ടില്‍പിടിക മൂസഹാജി(82) നിര്യാതനായി. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, ഇശാഅത്തുസ്സുന്ന കമ്മിറ്റി അംഗം, ദഅവ  വിംഗ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുസ്സലീം, അന്‍സാര്‍, അദുല്‍ ജലീല്‍, സിറാജ്,  ജമീല, സാജിത. മരുമക്കള്‍: ഹുസൈന്‍ (സല്‍ക്കാര ഓമശ്ശേരി), ഗഫൂര്‍ മുക്കം. സക്കീന, ജമീല, സാബിറ, സജ്‌ന, റസീന. ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിക്ക് ഒതയോത്ത് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only