09 September 2020

കൊടുവള്ളി കരീറ്റിപ്പറമ്പിൽ പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(85)നിര്യാതയായി
(VISION NEWS 09 September 2020)

കൊടുവള്ളി: കരീറ്റിപ്പറമ്പിൽ പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(85)നിര്യാതയായി.

മക്കൾ: കെ.പിസിദ്ധീഖ്,  (റിട്ട:കെ.എസ്.ആർ.ടി.സി ഡ്രൈവർ)അബ്ദുൽ മജീദ്, ജമീല,സഫിയ,നദീറ, സുഹറ,സലീന,ഹാജറ, സക്കീന,ശരീഫ 


ജാമാതാക്കൾ: റംല മലയമ്മ,മുഹമ്മദ്‌ കണിയാർകണ്ടം, അബൂബക്കർ സഖാഫി ജാറംകണ്ടി,മുഹമ്മദ്‌ തലപ്പരുമണ്ണ,ഹുസൈൻ നെല്ലാങ്കണ്ടി,മുഹമ്മദ്‌ സഖാഫി കാളരാന്തിരി,മുജീബ് റഹ്മാൻ നെരോത്ത്,റഷീദ് മദ്റസ ബസാർ,ശരീഫ് നെല്ലിക്കാപറമ്പ്. 


കബറടക്കം നടന്നു

Post a comment

Whatsapp Button works on Mobile Device only