07 September 2020

ആരാമ്പ്രം കൊട്ടക്കാവയൽ മഠത്തും കുഴി ആലപ്പുറായിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ആസ്യ (90)നിര്യാതയായി
(VISION NEWS 07 September 2020)


കൊടുവള്ളി | ആരാമ്പ്രം കൊട്ടക്കാവയൽ മഠത്തും കുഴി ആലപ്പുറായിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ആസ്യ (90)നിര്യാതയായി. 

മക്കൾ : ഹുസൈൻ കുട്ടി,  ഇബ്രാഹിം, എ.പി.അബു (മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ), അലീമ, പത്തുമ്മ, പരേതനായ മൊയ്തീൻ.


മരുമക്കൾ : അബു കിഴക്കോത്ത്,, മറിയ, ആയിഷ ക്കുട്ടി, ആമിന, ആയിഷ, പരേതനായ മുഹമ്മദ് കച്ചേരിമുക്ക്.

സഹോദരൻ : മമ്മാലി കൊടുവള്ളി

Post a comment

Whatsapp Button works on Mobile Device only