13 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 13 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 47,54,356

നിലവില്‍ ചികിത്സയിലുള്ളത്: 9,73,175

രോഗമുക്തി ലഭിച്ചവര്‍: 37,02,595

രാജ്യത്തെ രോഗമുക്തി നിരക്ക്: 77.87%

ഇതുവരെയുള്ള മരണസംഖ്യ: 78,589

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.65%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 94,372

24 മണിക്കൂറിനിടെ മരിച്ചവര്‍: 1114

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 78,399

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 10,71,702

(2020 സെപ്റ്റംബര്‍ 13 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only