06 September 2020

അധ്യാപകരെ ആദരിച്ചു
(VISION NEWS 06 September 2020)



കൊടുവള്ളി :ദേശിയ അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതിമാരായ കാസിം മാസ്റ്ററെയും സൈനബ ടീച്ചറെയും വീട്ടിൽ  നേരിട്ടെത്തി ആദരിച്ചു.  കൗൺസിലർമാരും പൂർവ്വ വിദ്യാർഥികളുമായ ഒ. പി റസാക്ക്,  ഈസി മുഹമ്മദ്, അലി ഹംധാൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only