03 September 2020

ഓണാവധി കഴിഞ്ഞു ബാങ്കിൽ വൻ തിരക്ക്
(VISION NEWS 03 September 2020)



താമരശ്ശേരി: അടിവാരം കനറാ ബാങ്കിനു മുന്നിൽ ക്യൂ നിൽക്കുന്ന ഇടപാടുകാരുടെ നീണ്ട നിരയാണിത്.
പുതുപ്പാടി മലയോര മേഖലയിൽ ഏറെ പേർ ആശ്രയിക്കുന്ന കനറ ബാങ്കിലാണ് ഇന്ന് തിരക്ക് അനുഭവപ്പെട്ടത്
 ഓണാവധിയെ തുടർന്ന് 4 ദിവസമായി ഇടപാടുകൾ നടത്താൻ  സാധിച്ചിരുന്നില്ല.
ബാങ്കിനുള്ളിലെ അസൗകര്യവും  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ് ഇത്തരത്തിൽ ക്യൂ റോഡിലേക്കും നീളാൻ കാരണം.

Post a comment

Whatsapp Button works on Mobile Device only