27 September 2020

വൃക്കരോഗികൾക്ക് സഹായവുമായി കൊടുവള്ളി മുകൾ ഹോം അപ്ലൈൻസസ്
(VISION NEWS 27 September 2020)



കൊടുവള്ളി:  മുകൾ ഹോം അപ്ലൈൻസസ് തണൽ ഡയാലിസിസ് സെന്ററിന്റെ  വാർഷികത്തോടനുബന്ധിച്ച് വാഷിങ് മെഷീൻ  കൈമാറി. മുകൾ മാനേജിങ് ഡയറക്ടർ സിയാദ് എം പിയിൽ  നിന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി സഹായം ഏറ്റുവാങ്ങി. പി ടി എ റഹീം എം എൽ എ, കാരാട്ട് റസാഖ് എം.എൽ.എ ,ഒ ടി സുലൈമാൻ, ഒ.പി. റഷീദ്, തങ്ങൾസ് മുഹമ്മദ്‌, ഇ കെ മുഹമ്മദ്‌, മുകൾ ഷംസു, ഒ പി സലീം  തുടങ്ങിയവർ  പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only