30 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകളില്‍ ഒറ്റനോട്ടത്തിൽ
(VISION NEWS 30 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 62,25,763

നിലവില്‍ ചികിത്സയിലുള്ളത്: 9,40,441

രോഗമുക്തി ലഭിച്ചവര്‍: 51,87,825

രാജ്യത്തെ രോഗമുക്തി നിരക്ക്: 83.32%

ഇതുവരെയുള്ള മരണസംഖ്യ: 97,497

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.56

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 80,472

24 മണിക്കൂറിനിടെ മരിച്ചവര്‍: 1179

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 86,428

24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം: 10,86,688

(2020 സെപ്റ്റംബര്‍ 30 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only