26 September 2020

പാവപ്പെട്ട വൃക്കരോഗികൾക്ക് സഹായവുമായി ഹിൽ വാലി റസിഡൻസ് അസോസിയേഷൻ
(VISION NEWS 26 September 2020)


കൊടുവള്ളി: കെടേക്കുന്ന് ഹിൽവാലി റസിഡൻസ് അസോഷിയേഷൻ തണൽ ഡയാലിസിസ് സെന്ററിന്റെ വാർഷികത്തോടനുബന്ധിച്ച് സാമ്പത്തിക സഹായം കൈമാറി. റസിഡൻസ് അസോഷിയേഷൻ പ്രസി : കെ.കെ. അബ്ദു നാസർ ൽ നിന്ന് അഡ്വ: പി.ടി.എ.റഹീം എം.എൽ.എ സഹായം ഏറ്റുവാങ്ങി. കാരാട്ട് റസാഖ് എം.എൽ.എ ,ലത്തീഫ് എൻ.പി (ഇലക്ട്ര) , ഒ.പി. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only