10 September 2020

ക​ലി​ഫോ​ര്‍​ണി​യയിൽ കാ​ട്ടു തീ ​രൂ​ക്ഷ​മാ​കു​ന്നു ;ആ​യി​ര​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ കത്തിനശിച്ചു; മൂന്ന് മരണം
(VISION NEWS 10 September 2020)

​ 
ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കാട്ടുതീ രൂക്ഷമാകുന്നു. കാ​ട്ടു​തീ​യി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. വീ​ടു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​യി​ര​ത്തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ തീ​യി​ല്‍ ക​ത്തി​ നശിച്ചു. മ​രി​ച്ച മൂ​ന്നു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഈ ​വ​ര്‍​ഷം ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ തീ​പി​ടു​ത്ത​തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി.വ​ട​ക്ക​ന്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ മൂ​ന്ന് ആ​ഴ്ച​യാ​യി പ​ട​രു​ക​യാ​ണ്.
ക​ന​ത്ത കാ​റ്റാ​ണ് തീ​പ​ട​രാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. ഒ​റോ​വി​ല്ലി​ന​ടു​ത്തു​ള്ള മേ​ഖ​ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​ത്ത​ര​വി​ട്ടു.ഈ ​വ​ര്‍​ഷം മാ​ത്രം 25 ദ​ശ​ല​ക്ഷം ഏ​ക്ക​ര്‍ പ്ര​ദേ​ശ​മാ​ണ് കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു തീ​യി​ല്‍ ക​ത്തി ന​ശി​ച്ച​ത്.

Post a comment

Whatsapp Button works on Mobile Device only