26 September 2020

മുഹമ്മദ് ഷാജിക്ക് ഒരു നാടിന്‍റെ യാത്രാ മൊഴി നല്‍കി വൈറ്റ് ഗാര്‍ഡ്
(VISION NEWS 26 September 2020)



കഴിഞ്ഞ ദിവസം മരണപ്പെട്ട
താമരശ്ശേരി പഞ്ചായത്തിലെ തേക്കും തോട്ടം ഇമ്പിച്ചി അമ്മത് മാസ്റ്ററുടെയും 'മറിയം ടീച്ചറുടെയും മകൻ മുഹമ്മദ് ഷാജി " (49)" യുടെ മയ്യത്ത് പരിപാലിക്കുന്നതിനും മറവ് ചെയ്യുന്നതിനും വൈറ്റ് ഗാര്‍ഡിന്‍റെ  സേവനം ലഭ്യമാക്കി ...  

ഒരു നാട്ടിലെ ആബാലവൃദ്ധം ജനങ്ങളുടേയും ഹൃദയത്തിലെ സ്നേഹ വായ്പ്പുകള്‍ നല്‍കിയാണ് വൈറ്റ് ഗാര്‍ഡ്  മുഹമ്മദ് ഷാജിക്ക് യാത്രാമൊഴി  നല്‍കിയത് .... 
 
 കബറടക്കത്തിന് ജെഎച്ച്ഐ കെ ഷമീർ, രഞ്ജിത്ത് പുതിയങ്ങാടി, കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ പികെ സുബൈർ, കാദർകുട്ടി ഓകെ, മാമു പരപ്പൻപൊയിൽ, ഷാനവാസ് എംപി, സക്കീർ ഹുസ്സൈൻ കെകെ, ജെസിബി ഡ്രൈവർ മൻസൂർ അണ്ടോണ എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only