03 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 03 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 38,53,406

നിലവില്‍ ചികിത്സയിലുള്ളത്: 8,15,538

രോഗമുക്തി ലഭിച്ചവര്‍: 29,70,492

രാജ്യത്തെ രോഗമുക്തി നിരക്ക്: 77.08%

ഇതുവരെയുള്ള മരണസംഖ്യ: 67,376

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.74%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 83,883

24 മണിക്കൂറിനിടെ മരിച്ചവര്‍: 1043

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 68,584

(2020 സെപ്റ്റംബര്‍ 3 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only