*നരിക്കുനി ഗ്രാമ പഞ്ചായത്ത്*
വാർഡ്: 5: വട്ടപ്പാറപ്പൊയിൽ (മുണ്ടുപാലം )
*കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്*
വാർഡ്: 17: പൈങ്ങോട്ടുപുറം വെസ്റ്റ്
*മരുതോങ്കര ഗ്രാമ പഞ്ചായത്ത്*
വാർഡ്: 6:കോതോട്
*കീഴരിയൂർ ഗ്രാമ പഞ്ചായത്ത്*
വാർഡ്: 3: കീഴരിയൂർ സെൻ്റർ (മേപ്പയ്യൂർ നെല്ല്യാടി റോഡിൽ പനോട്ട് മുക്ക് മുതൽ ജവാൻ ബാലരാമൻ റോഡ് വരെ
റോഡിൻ്റെ കിഴക്ക് ഭാഗം പനോട്ട് ബസ് സ്റ്റോപിന് മുൻഭാഗത്ത് പനോട്ട് ഇടവഴിക്ക് തെക്ക് ഭാഗത്തും ജവാൻ ബലരാമൻ റോഡിന് വടക്ക് ഭാഗവും ഉൾപ്പെടുന്ന പ്രദേശം
*കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്*
വാർഡ്: 5: പയിമ്പ്ര നോർത്ത്
*വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്*
വാർഡ്: 8:മനത്താമ്പ്ര
*വടകര മുൻസിപ്പാലിറ്റി*
വാർഡ്: 26: കരിമ്പന
*കൊഴിലാണ്ടി മുൻസിപ്പാലിറ്റി*
വാർഡ്: 34: ചാലിൽ പറമ്പ്
*ഫറോക്ക് മുൻസിപ്പാലിറ്റി*
വാർഡ്: 11: കക്കാട്ടു പാറ
വാർഡ്: 34: തെക്കേതല
*വളയം*
*ഗ്രാമ പഞ്ചായത്ത്*
വാർഡ്: 9: കുറ്റക്കാടിലെ മൗവ്വഞ്ചേരി പേരോട് വീട് ഭാഗം
*പെരുവയൽ ഗ്രാമ പഞ്ചായത്ത്*
വാർഡ്: 10: കെടശ്ശേരി താഴം ഭാഗം
വാർഡ്: 15: ചെമ്മലത്തൂർ
ഭാഗം
*ചാത്തമംഗലം*
*ഗ്രാമ പഞ്ചായത്ത്*
വാർഡ്: 20: വേങ്ങേരി മഠത്തിലെ കിഴക്ക് പോൻ്റെടുത്ത് റോഡ്, പടിഞ്ഞാറ് ചാത്തമംഗലം സ്കൂൾ റോഡ്, തെക്ക്
പുതുവാരിടം റോഡ്, വടക്ക് അമ്പലം വയൽ റോഡ് എന്നീ അതിരുകൾക്കിടയിൽ വരുന്ന പ്രദേശം
*കോട്ടൂർ ഗ്രാമ പഞ്ചായത്ത്*
വാർഡ്: 1: മൂലാട് (മൂലാട് മെയിൻ കനാലിൻ്റെ പടിഞ്ഞാറ് ഭാഗം ,മേച്ചോ നാരി റോഡിൽ മാക്കൂട്ടത്തിൽ വരെയും മുലോട് പെരവച്ചേരി റോഡിൻ്റെ വടക്കുഭാഗം മാക്കൂട്ടത്തിൽ വരെയും
Post a comment