04 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 04 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 39,36,747

നിലവില്‍ ചികിത്സയിലുള്ളത്: 8,31,124 

രോഗമുക്തി ലഭിച്ചവര്‍: 30,37,151

രാജ്യത്തെ രോഗമുക്തി നിരക്ക്: 77.15%

ഇതുവരെയുള്ള മരണസംഖ്യ: 68,472

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.74%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 83,341

24 മണിക്കൂറിനിടെ മരിച്ചവര്‍: 1096

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 66,659 

(2020 സെപ്റ്റംബര്‍ 4 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only