05 September 2020

ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍
(VISION NEWS 05 September 2020)



ഇന്ത്യയില്‍ ഇതുവരെയുള്ള കൊവിഡ് ബാധിതര്‍: 40,23,179

നിലവില്‍ ചികിത്സയിലുള്ളത്: 8,46,395 

രോഗമുക്തി ലഭിച്ചവര്‍: 31,07,223

രാജ്യത്തെ രോഗമുക്തി നിരക്ക്: 77.23%

ഇതുവരെയുള്ള മരണസംഖ്യ: 69,561

രാജ്യത്തെ കൊവിഡ് മരണ നിരക്ക്: 1.72%

24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണം: 86,432

24 മണിക്കൂറിനിടെ മരിച്ചവര്‍: 1089

24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചവര്‍: 70,072 

(2020 സെപ്റ്റംബര്‍ 5 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്ത കണക്കുകള്‍ അനുസരിച്ചുള്ള വിവരം)

Post a comment

Whatsapp Button works on Mobile Device only