12 സെപ്റ്റംബർ 2020

ആരോഗ്യ സഞ്ജീവനി ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ  ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..

 ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...

 കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട  ചികിത്സാചെലവുകൾ ക്ക് പരീക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ആരോഗ്യ സഞ്ജീവനി ഹെൽത്ത് ഇൻഷുറൻസ് പോളിസി..

 വളരെ തുച്ഛമായ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.

 ആരോഗ്യ ഇൻഷുറൻസ് പോളിസി കേസുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only